.......കൂടുതൽ തൊഴിലവസരങ്ങളുമായി മൈത്രിക്കരിപ്പൂർ.കോം........ കൂടുതൽ വിവരങ്ങൾക്കായി ജോബ് വേക്കൻസി പേജ് സന്ദർശിക്കുക.......



പയ്യന്നൂരിൽ ഹോട്ടല്‍- പീടിക തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
പയ്യന്നൂര്‍: ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.)വിന്റെ നേതൃത്വത്തില്‍ പയ്യന്നൂരിലെ ഹോട്ടല്‍- പീടിക തൊഴിലാളികള്‍ മിനിമംകൂലി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നു. ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സ്ഥാപന
......ഫുൾ സ്റ്റോറി

ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ് പോലീസ് സ്റ്റേഷൻ ധർണ്ണ നടത്തി
ത്രിക്കരിപ്പൂര് :ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണംസംബന്ധിച്ചുള്ള കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്.കെ.എസ്.എസ്.എസ്.എഫ്.തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റി ചന്തേര പോലീസ് സ്റ്റേഷന്‍ പരിസരത്ത് ധര്‍ണയും പ്രതിഷേധറാലിയും നടത്തി. സമസ്ത കണ്ണൂര്‍ജില്ലാ സെക്രട്ടറി മൗലാന
......ഫുൾ സ്റ്റോറി

സി..ബി.എം. പോളിടെക്നിക് കോഴ്‌സ് പി.എസ്.സി. അംഗീകരിക്കണം
തൃക്കരിപ്പൂര്‍: പോളിടെക്കനിക്കുകളില്‍ 1991ല്‍ തുടങ്ങിയ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസ്സിനസ് മാനേജ്‌മെന്റ് കോഴ്‌സ് പി.എസ്.സി. അംഗീകരിക്കണമെന്ന് അസോസിയേഷന്‍ ഓഫ് പോളിസി ബി. പ്രമോഷന്‍കമ്മിറ്റി സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ ഇത് പി.എസ്.സി അംഗീകരിക്കാത്ത സാഹചര്യത്തിൽ
......ഫുൾ സ്റ്റോറി

മിനിമം പെൻഷൻ ആയിരം രൂപയായി ഉയർത്തണം. എച്ച്.എം.ഏസ്
തൃക്കരിപ്പൂര്‍: കെട്ടിടനിര്‍മാണത്തൊഴിലാളികള്‍ക്ക് മിനിമം പെന്‍ഷന്‍ ആയിരംരൂപയായി ഉയര്‍ത്തണമെന്ന് പെന്‍ഷന്‍ ഫോറം എച്ച്.എം.എസ്. ജില്ലാകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. എച്ച്.എം.എസ്. അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുത്ത തമ്പാന്‍ തോമസ്സിന് സ്വീകരണം നല്‍കാനും തീരുമാനിച്ചു.
......ഫുൾ സ്റ്റോറി

മംഗല്യ ടെക്‌സ്‌റ്റയില്‍സ്‌ ഉടമയുടെ മരണം: ആത്മഹത്യാ കുറിപ്പിൽ ഉദിനൂർ സ്വദേശിയെക്കുറിച്ച് പരാമർശം
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ വെള്ളാപ്പ്‌ റോഡില്‍ മംഗല്യ ടെക്‌സ്‌റ്റയില്‍സ്‌ നടത്തിവരികയായിരുന്ന മീലിയാട്ടെ എം.ഗീതയുടെ(37) ആത്മഹത്യകുറിപ്പ്‌ ചന്തേര പോലീസ്‌ കണ്ടെടുത്തു. കുറിപ്പില്‍ കടയില്‍ നേരത്തെ ജീവനക്കാരനായിരുന്ന ഉദിനൂര്‍ മുള്ളോട്ട്‌ കടവ്‌ സ്വദേശിയായ ......ഫുൾ സ്റ്റോറി

യുവാക്കളെ ധാർമ്മികതയിൽ നിന്ന് അകറ്റാൻ ശ്രമം നടക്കുന്നു: സാദിഖലി തങ്ങൾ
ത്രിക്കരിപ്പൂർ: തീവ്രചിന്താഗതിയും ഫാഷൻ ഭ്രാന്തും യുവമനസ്സുകളിൽ കുത്തിവെച്ച് മതമൂല്യങ്ങളിൽ നിന്ന് അവരെ അകറ്റാനുള്ള പാശ്ചാത്യ ലോബിയുടെ ഒളിയജണ്ട തിരിച്ചറിയണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വടക്കെ കൊവ്വൽ മസ്ജിദിന്റെ ഒന്നാം ......ഫുൾ സ്റ്റോറി

വൈദ്യുതിക്കമ്പിയില്‍ കുടുങ്ങി ബൈക്ക്‌യാത്രക്കാരായ ദമ്പതികള്‍ക്ക് പരിക്ക്
പയ്യന്നൂര്‍: മോട്ടോര്‍സൈക്കിളില്‍ യാത്രചെയ്യുകയായിരുന്ന ദമ്പതികള്‍ക്ക്, വൈദ്യുതിക്കമ്പിയില്‍ കുടുങ്ങി പരിക്കേറ്റു. പുതിയ ലൈന്‍ വലിക്കുന്നതിനായി സ്​പ്രിങ്ങ് ഘടിപ്പിച്ച കമ്പി പണിക്കിടയില്‍ താഴേക്ക് വീണപ്പോള്‍ ബൈക്കില്‍ ചുറ്റി ഇരുവരും ദൂരെ തെറിച്ചുവീഴുകയും ബൈക്ക് .......ഫുൾ സ്റ്റോറി

ചെക്ക് പോസ്റ്റില്‍ നിന്ന് മോഷണം പോയ രശീതി ഉപയോഗിച്ച് മണല്‍ കടത്ത്
ചെറുവത്തൂര്‍: ബദിയഡുക്കയിലെ മണല്‍ കൊല്ലത്തെത്തിയാല്‍ ലോഡ് ഒന്നിന് 65,000 രൂപ. ഇതില്‍ സിംഹഭാഗവും വരുന്നത് ചെക്ക്‌പോസ്റ്റ്, പോലീസ്, വാണിജ്യ നികുതി, റവന്യൂ വകുപ്പുകളിലെ ചിലര്‍ക്ക് കൈമടക്ക് നല്‍കാന്‍. ബരിക്കെ ചെക്ക്‌പോസ്റ്റില്‍ നിന്ന് മോഷണം .......ഫുൾ സ്റ്റോറി

പടന്നയിൽ പൈപ്പ് പൊട്ടൽ തുടരുന്നു: കുടിവെള്ളം തുടർച്ചയായി മുടങ്ങുന്നു
പടന്ന: കാലപ്പഴക്കത്തില്‍ ദ്രവിച്ച പൈപ്പുകള്‍ കാരണം പടന്നയില്‍ കുടിവെള്ള വിതരണം മുടങ്ങുന്നു. പടന്ന ഹൈസ്‌കൂളിനുസമിപത്തെ ജലവകുപ്പിന്റെ പദ്ധതിയില്‍ പെടുന്ന അറുനൂറോളം ഗുണഭോക്താക്കളാണ് വരള്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ കുടിവെള്ളത്തിനായി .......ഫുൾ സ്റ്റോറി

സംസ്ഥാന ടെന്നിക്കോയ് മത്സരം: സംഘാടക സമിതി രൂപീകരിച്ചു
തൃക്കരിപ്പൂര്‍: ഇരുപത്തിയഞ്ചാമത് സംസ്ഥാന ജൂണിയര്‍ ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് മെയ് 7,8,9 തീയതികളില്‍ നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. പി.പി. അശോകന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ആര്‍. രാമനാഥ്, എം.ടി.പി. അബ്ദുള്‍ ഖാദര്‍, വി.എം. ദാമോദരന്‍, കെ.എം. കുഞ്ഞികൃഷ്ണന്‍, ബാലകൃഷ്ണന്‍
.......ഫുൾ സ്റ്റോറി

മാച്ചിക്കാട്ടെ അനധികൃത മദ്യ വിൽ‌പ്പന തടയണം. ഡി.വൈ.എഫ്..
പടന്ന: മാച്ചിക്കാട് കേന്ദ്രീകരിച്ചുള്ള അനധികൃത മദ്യവില്പന തടയണമെന്ന് ഡി.വൈ.എഫ്. മാച്ചിക്കാട് നോര്‍ത്ത് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ചെവുവത്തൂര്‍ ബ്ലോക്ക് വൈസ്. പ്രസി. കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ടി. ബൈജു അധ്യക്ഷനായി. ജയന്‍ കാര്യത്ത്, .......ഫുൾ സ്റ്റോറി

നടൻ സായി കുമാറും നടി ബിന്ദു പണിക്കരും ഹൗസ്‌ബോട്ടില്‍?
ആലപ്പുഴ: വിവാഹമോചനത്തിനായി കോടതിയെസമീപിച്ച നടന്‍ സായി കുമാറും ബിന്ദുപണിക്കരും കൂടി ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ കറങ്ങിയെന്ന് പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു. മൂന്നു മണിക്കൂറോളം ഇവര്‍ ആലപ്പുഴയില്‍ ഒരു ഹൗസ് ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍ .......ഫുൾ സ്റ്റോറി

കടലില്‍ തോണി മറിഞ്ഞു; മത്സ്യ തൊളിലാളികളെ നാട്ടുകാര്‍ രക്ഷപ്പെട്ടുത്തി
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കടപ്പുറത്ത്‌ തോണിമറിഞ്ഞ്‌ കായലിൽ വീണ നാലു പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. തൃക്കരിപ്പൂര്‍ കടപ്പുറത്ത കായലിലൂടെ തേങ്ങകടത്തിക്കൊണ്ടുവരികയായിരുന്നതിനിടയിലാണ്‌ അപകടത്തില്‍പ്പെട്ടത്‌. തോണിയിലുണ്ടായിരുന്ന
.......ഫുൾ സ്റ്റോറി

സക്കറിയക്കെതിരെ പ്രതികരിച്ചത് ആഭാസം പറഞ്ഞതിന് - കെ.പി.സതീഷ് ചന്ദ്രന്‍
പയ്യ്യന്നൂര്‍: കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനും സൈദ്ധാന്തികര്‍ക്കുമെതിരെ ആഭാസംവിളിച്ചു പറഞ്ഞത് സഹികെട്ട യുവാക്കളാണ് പയ്യന്നൂരില്‍ സക്കറിയക്കെതിരെ പ്രതികരിച്ചതെന്ന് സി.പി.എം.കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. സി.പി.എം.നേതാവും ദേശാഭിമാനി മാനേജരുമായിരുന്ന
.......ഫുൾ സ്റ്റോറി



ഒമാനിൽ ഔട്ട്പാസ്സ്: മുന്നൂറ് ഉന്ത്യക്കാർ മടങ്ങി

മസ്കറ്റ്: ഒമാനില്‍ അനധികൃതമായി കഴിഞ്ഞ 300 ഇന്ത്യക്കാര്‍ സ്വദേശത്തേക്ക് മടങ്ങിയതായി അംബാസഡര്‍ അനില്‍വാധ്വ. 1500 പേര്‍ക്കാണ് ഔട്ട്പാസ് നല്‍കിയത്. അനധികൃത താമസക്കാര്‍ മാര്‍ച്ച് 31നു മുന്‍പ് രാജ്യം വിടണമെന്നാണു നിര്‍ദേശം. എന്നാല്‍ അവസാന തീയതി നീട്ടുമെന്നാണു പ്രതീക്ഷ. യാത്രയ്ക്കാവശ്യമായ ..........ഫുള്‍ സ്റ്റോറി

പ്രവാസി തിരിച്ചറിയൽ കാർഡിനായി ത്രിക്കരിപ്പൂർ കെ.എം.സി.സി. സംവിധാനമൊരുക്കുന്നു.
ദുബൈ: പ്രവാസി തിരിച്ചറിയൽ കാർഡിനും പ്രവാസ ക്ഷേമ നിധിക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കായി ഇവ ലഭ്യമാക്കുന്നതിനായി കെ.എം.സി.സി. ദുബൈ ത്രിക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി സംവിധാനമൊരുക്കിയതായി കെം.എം.സി.സി. ത്രിക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി ..........ഫുള്‍ സ്റ്റോറി

അജ്മാന്‍ മുനിസിപ്പാലിറ്റി പൊതുസ്ഥലത്ത് പുകവലി നിരോധിച്ചു.
അജ്മാൻ: അജ്മാന്‍ മുനിസിപ്പാലിറ്റി പൊതുസ്ഥലത്ത് പുകവലി നിരോധിച്ചു. ജനവാസ സ്ഥലങ്ങളിലെ കോഫി ഷോപ്പുകളിലും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്‍റിന്‍റെ പുകയില ഉപയോഗം നിയന്ത്രിക്കാനുള്ള നയത്തിന്‍റെ ..........ഫുള്‍ സ്റ്റോറി

ഇന്റർനാഷണൽ ഇസ്ലാമിക് എൿസിബിഷൻ മാർച്ച് 18 മുതൽ ദുബായിയിൽ
ദുബായ്: ദുബായ് ഇസ്ലാമിക് അഫയേർസ് & ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിന്റെ മുഖ്യപങ്കാളിത്തത്തോടെ ദുബായിയിൽ ഇദംപ്രഥമമായി അന്താരാഷ്ട്ര ഇസ്ലാമിക് എൿസിബിഷൻ സംഘടിപ്പിക്കുന്നു. യു... പ്രസിഡണ്ടും പ്രധാനമന്ത്രിയും ..........ഫുള്‍ സ്റ്റോറി



സാറുഹജ്ജുമ്മ, വടക്കുമ്പാട്
തൃക്കരിപ്പൂര്‍: വടക്കുമ്പാട് മുസ്‌ലീം ജമാഅത്ത് മുന്‍ വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഹാജിയുടെ ഭാര്യ കെ.സാറുഹജ്ജുമ്മ (70) അന്തരിച്ചു. മക്കള്‍: കെ.അബ്ദുള്‍കരീം ഹാജി (സാറ കോംപ്ലക്‌സ്, പയ്യന്നൂര്‍), അബ്ദുള്‍ഖാദര്‍ ഹാജി, സിദ്ദിഖ് (ഇരുവരും ദുബായ്), കുഞ്ഞാമിന, മറിയുമ്മ, അലിയുമ്മ, ഖദീജ, ആയിഷ. മരുമക്കള്‍: എന്‍.കുഞ്ഞിമൊയ്തീന്‍ ഹാജി, എന്‍.ഹമീദ്, എന്‍.മുത്തലീബ്, കെ.മുഹമ്മമദ്കുഞ്ഞി, എന്‍.എം.സഫിയ, എം.വി.ജമീല, എം.സുഹ്‌റ, പരേതനായ എന്‍.സി.ഖാദര്‍.

പി.കെ.സി. സുലൈമാന്‍ ഹാജിയുടെ മാതാവ് അന്തരിച്ചു
തൃക്കരിപ്പൂര്‍: വലിയപറമ്പിലെ പരേതനായ പി.കെ.അബൂബക്കര്‍ ഹാജിയുടെ ഭാര്യ പി.കെ.സി.റുഖിയ ഹജ്ജുമ്മ (75) അന്തരിച്ചു. മക്കള്‍: പി.കെ.സി.കുഞ്ഞബ്ദുള്ള ഹാജി (അബുദാബി), പി.കെ.സി. സുലൈമാന്‍ ഹാജി (ചെയര്‍മാന്‍, അല്‍ബദര്‍ ട്രസ്റ്റ്), ഖാലിദ്, അബ്ദുള്‍ഖാദര്‍, മഹമ്മൂദ്, മറിയുമ്മ. മരുമക്കള്‍: വി.അബ്ദുള്‍ഖാദര്‍ (കടിഞ്ഞിമൂല), പി.കെ.ബീഫാത്തിമ ഹജ്ജുമ്മ, പി.റഹ്മത്ത്, എം.പി.കുഞ്ഞിപ്പാത്തു, പി.കെ.റഷീദ്, സി.കെ.ബുഷ്‌റ. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതരായ പി.കെ.സി.മുഹമ്മദ്കുഞ്ഞി, മറിയുമ്മ.

സുലൈമാന്‍ ഹാജി, തങ്കയം
തൃക്കരിപ്പൂര്‍: തങ്കയത്തെ എം.ടി.പി.സുലൈമാന്‍ ഹാജി (85) അന്തരിച്ചു. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കള്‍: സൈനബി, അഫ്‌സത്ത്. അഷറഫ് (സൗദി), അബ്ദുള്‍ ഷുക്കൂര്‍ (ദുബായ്). മരുമക്കള്‍: എം.ടി.പി.സലാഹുദ്ദീന്‍ , എസ്.ടി.പി.മുജീബ് (ഖത്തര്‍), ഷെറീഫ, റാബിയ. സഹോദരങ്ങള്‍: ഹസ്സന്‍, മുഹമ്മദ്കുഞ്ഞി, ഇബ്രാഹിം കുട്ടി.



വടക്കെ കൊവ്വൽ മസ്ജിദിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം
.
വടക്കെ കൊവ്വൽ മസ്ജിദിൽ പുതുതായി കൂട്ടിയെടുത്ത ഒന്നാം നിലയുടെ ഉദ്ഘാടനം നിർവ്വഹിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസംഗിക്കുന്നു.

 
Print Page

2009 MYTRIKARPUR.COM| Designed by ISSU 007. [We are recommended to use Mozilla Firefox for better performance than IE explorer. Click here to download Firefox]